
തേവലക്കര: പാലയ്ക്കൽ കണ്ടോലിൽ വടക്കതിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (84) നിര്യാതയായി. മക്കൾ: പാത്തുമ്മാകുഞ്ഞ്, ആരിഫാബീവി, ഷംസുദ്ദീൻ, ഖമറുദ്ദീൻ, ആമിന, പരേതനായ മുഹമ്മദ് കുഞ്ഞ്, തങ്ങൾ കുഞ്ഞ്. മരുമക്കൾ: ഐഷാകുഞ്ഞ്, സൽമത്ത് ബീവി, മജീദ്, സൈനുദ്ദീൻ, നസീമ, തസ്ലി, അബ്ബാസ്.