പത്തനാപുരം: തലവൂർ ചിറ്റാശ്ശേരി അരീക്കലഴികത്തു വീട്ടിൽ സുകുമാരൻ (82) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ലളിതാംബിക, സുരേഷ് ബാബു, ശ്രീകലാദേവി, എസ്. സുഭാഷ്. മരുമക്കൾ: ഗോവിന്ദൻകുട്ടി, പത്മജ, ഡി. സജി, ആശ.