adarsh-k-nair-42

പത്തനാപുരം: മാങ്കോട് ആദർശ് ഭവനിൽ കുട്ടൻ നായരുടെയും ഉഷാകുമാരിയുടേയും മകൻ ആദർശ് കെ.നായർ (42) ഹൃദയാഘതത്തെ തുടർന്ന് ഡൽഹിയിൽ മരണമടഞ്ഞു. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.