
കൊല്ലം: കിളികൊല്ലൂർ അറുന്നൂറ്റിമംഗലം നഗർ - 1ൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പങ്കജാക്ഷി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലളിത, രാജു, കുമാരി, അനിൽ, അനിത, തങ്കമണി. മരുമക്കൾ: മോഹനൻ, രാധാമണി, വാസുദേവൻ, ഗിരിജ, രമേശൻ. സഞ്ചയനം 29ന്.