samson-45

ചവറ: പുതുക്കാട് നീതി നിവാസിൽ പരേതനായ ജാക്സന്റെയും മേബിളിന്റെയും മകൻ സാംസൺ (45, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ബീന (ഗവ. യു.പി.എസ്, ചിറ്റൂർ, പന്മന). മകൾ: ഇവഞ്ചിക.