sadhya-
വെൺപാലക്കര മണ്ണാണികുളം ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ നിർമ്മിച്ച സദ്യാലയം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: വെൺപാലക്കര മണ്ണാണികുളം ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ നിർമ്മിച്ച സദ്യാലയം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി.കെ.അജയകുമാർ, സെക്രട്ടറി അംജിത്ത്, കെ.ആർ.ശ്രീകുമാർ, സുനിൽ ദത്ത്, രാജേന്ദ്രൻ, അയ്യപ്പൻ, എന്നിവർ സംസാരിച്ചു.