തൃക്കരുവ: പ്രാക്കുളം കരീശ്ശേരിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആദിഷ് കുമാർ, സാജൻ കുമാർ, അമ്പിളി, ദിലീപ് കുമാർ. മരുമക്കൾ: രമ്യ, സുനിത, സത്യൻ, ലക്ഷ്മി.