krishnamma-90

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് മീനാക്ഷി മന്ദിരത്തിൽ പരേതനായ ദിവാകരൻപിള്ളയുടെ ഭാര്യ കൃഷ്ണമ്മ (90, റിട്ട. അദ്ധ്യാപിക, മീനാക്ഷി വിലാസം ഗവ. എൽ.പി.എസ്, പേരൂർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, ഇന്ദിര, ബീന, ശ്യാം, ബിന്ദു. മരുമക്കൾ: മോഹൻരാജ്, ശശിധരൻപിള്ള, പരേതനായ ശിവൻപിള്ള, സ്മിത, പ്രസാദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.