nalini-73

ത​ഴ​വ: കു​തി​ര​പ്പ​ന്തി ത​യ്യിൽ പ​ടീ​റ്റ​തിൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്റെ ഭാ​ര്യ ന​ളി​നി (73) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ന​ട​ത്തി. മ​ക്കൾ: ​പു​ഷ്​പ​മ​ണി, ശോ​ഭ, സു​രേ​ഷ്​കു​മാർ (മുൻ എ​സ്.എം.സി ചെ​യർ​മാൻ, ഗ​വ. എൽ.പി.എ​സ് കു​തി​ര​പ്പ​ന്തി). മ​രു​മ​ക്കൾ: ​ഉ​ദ​യ​ഭാ​നു (വി​മു​ക്ത ഭ​ടൻ), രാ​ജൻ, ര​ജ​നി. സ​ഞ്ച​യ​നം ​ഞാ​യ​റാ​ഴ്​ച രാ​വി​ലെ 8ന്.