തൊടിയൂർ: കല്ലേലിഭാഗം ഗായത്രി ഭവനത്തിൽ ( കളീക്കൽ വടക്കതിൽ) മോഹനൻ (59) നിര്യാതനായി. മക്കൾ: ഗായത്രി, ചിത്ര. മരുമക്കൾ: വിനോദ്, ബിനു. സഞ്ചയനം 31ന് രാവിലെ 7ന്.