
കുരീപ്പള്ളി: സൊസൈറ്റി ജംഗ്ഷൻ റോഡ് വിള വീട്ടിൽ മൈതീൻകുഞ്ഞിന്റെ മകൻ ഷൗക്കത്താലി (69-നിഷി മൻസിൽ, പെരുമ്പുഴ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷ ബീവി. മക്കൾ: റിയാസ്, അൻസാർ, ഫിറോസ്, നിഷി, ജാസ്മി. മരുമക്കൾ: സജ്ന, ബീമ, ഷെഹ്ന, ബൈജു, ഫിറോസ്.