കിളികൊല്ലൂർ: കല്ലുംതാഴം പാൽകുളങ്ങര നഗർ - 47 തുണ്ടയ്യത്ത് തൊടിയിൽ കെ. പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പരേതനായ പ്രമോദ്, പ്രജീഷ്. മരുമകൾ: ദേവിക. മരണാനന്തര ചടങ്ങുകൾ ജനുവരി 3ന് രാവിലെ 6ന്.