കുന്നത്തൂർ: തുരുത്തിക്കര പ്രശാന്തിയിൽ പ്രഭാകരൻപിള്ള (68) നിര്യാതനായി. ഭാര്യ: ജഗദമ്മഅമ്മ. മക്കൾ: ഉദയകുമാർ, ഹരികുമാർ, പ്രദീപ്. മരുമക്കൾ: അശ്വതി, രമ്യ (ഹെൽത്ത് സർവ്വീസ്, വയനാട്), രജനി (എം.വി.ഡി, പുനലൂർ). സഞ്ചയനം 30ന് രാവിലെ 8ന്.