കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് രാജേഷ് ഭവനിൽ (മോടിപ്പുറത്ത്) രവീന്ദ്രൻപിള്ള (71) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: രേഖ, രമ്യ (ഹെൽത്ത് സർവ്വീസ്, വയനാട്), രാജേഷ്. മരുമക്കൾ: സാനു, ഹരികുമാർ, പ്രിയ.