devarajan-s-69

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പിടവൂർ പടിഞ്ഞാറ് 3223 -ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് പഴഞ്ഞികടവ് മനോജ്‌ മന്ദിരത്തിൽ എസ്. ദേവരാജൻ (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബി. ശാന്തകുമാരി. മക്കൾ: മനോജ്‌, നിജ (യൂണിയൻ വനിതാസംഘം കൗൺസിലർ), അജിമോൻ. മരുമക്കൾ: രമ്യ, അനിൽകുമാർ, ആതിര.