കൊല്ലം: കടപ്പാക്കട ഭാവനാ നഗർ - 25 ഭുവനമന്ദിരത്തിൽ ഭുവനദാസ് (62) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ജ്യോതിദാസ്, ജ്യോതിലക്ഷ്മി. മരുമക്കൾ: ആശ, സുജിത്ത്. സഞ്ചയനം 31ന് രാവിലെ 8ന്.