ഓടനാവട്ടം: ധന്യ ഭവനിൽ വിക്രമൻപിള്ള (57) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: വിഷ്ണു, ധന്യ. മരുമക്കൾ: മധുസൂദനൻപിള്ള,ആര്യ.