girija-devi-t-s-57

നെടുങ്ങോലം: മീനാട് സരസ്വതിവിലാസത്തിൽ പരേതരായ തങ്കപ്പൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും (റിട്ട. അദ്ധ്യാപിക) മകൾ ടി.എസ്. ഗിരിജാദേവി (57) നിര്യാതയായി. സഹോദരൻ: ടി.എസ്. രാധാകൃഷ്ണൻ നായർ. മരണാനന്തര കർമ്മങ്ങൾ ജനുവരി ഒന്നിന് രാവിലെ 8ന്.