grassy-baby-74

ശൂരനാട്: കൈതവന തെക്കേതിൽ ബേബി മാത്യൂവിന്റെ ഭാര്യ ഗ്രേസി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ശൂരനാട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: വിൽസി, എൽസി, ലിസി. മരുമക്കൾ: ബാബു, റെജി, ജോയി.