ഏരൂർ: ചില്ലിംഗ്പ്ലാന്റ് അനിത വിലാസത്തിൽ സോമന്റെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: അനിത, വേണു. മരുമകൾ: സീന. സഞ്ചയനം ജനുവരി ഒന്നിന് രാവിലെ 8ന്.