ശ്രീകാര്യം: ചവറ തെക്കുംഭാഗത്തുനിന്നും ശബരിനഗർ സി.വി.ആർ.എ - 89 എന്റെ വീട്ടിൽ പരേതനായ ഹെൻട്രി പി. ഫെർണാണ്ടസിന്റെ ഭാര്യ ജെസി എച്ച്. ഫെർണാണ്ടസ് (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷേർളി ജോസ്, തോമസ്.