
പുനലൂർ: നെല്ലിപ്പള്ളി രാജ് ഭവനിൽ പരേതനായ രാഘവന്റെ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ. സോമരാജൻ, പി. തങ്കമണി, പി. ലീലാമണി, പരേതരായ ആർ. രാജേന്ദ്രൻ, ആർ. രാമചന്ദ്രൻ. മരുമക്കൾ: ലളിതാംബിക, സത്യബാലൻ, മോഹനൻ, ലീലാഭായി, സുമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.