
ചവറ: തെക്കുംഭാഗം മാലി ഭാഗം പള്ളിവാതുക്കൽ വടക്കതിൽ പി.കെ ചന്ദ്രശേഖരൻപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മപിള്ള. മക്കൾ: സി. അജിത് കുമാർ (വിദ്യാഭ്യാസ വകുപ്പ്), പരേതയായ വിജയകുമാരി, സി. ഗിരീഷ് കുമാർ. മരുമക്കൾ: എസ്. മായാദേവി (കെ.എസ്.എഫ്.ഇ), പി. കൃഷ്ണകുമാർ (വിമുക്തഭടൻ), എസ്. ശോഭാകുമാരി (കൃഷി വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.