muhammed-kunju-71

തൃക്കരുവ: ഞാറയ്ക്കൽ കിഴക്കതിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (71) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൗദാബീവി. മക്കൾ: അസ്ഹർ, അൻവർ, അൻസർ. മരുമക്കൾ: നാസില, മീനു.