ഇടമൺ: കൊച്ചുമാംമൂട്ടിൽ കെ.ജെ. കുഞ്ഞപ്പിയുടെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മിനി, സാബു, മീന, ഷിനു. മരുമക്കൾ: നാസർ, റീജ, പരേതരായ സാംതോമസ്, രാജൻ.