raghavan-achari-r-80

എഴുകോൺ: വി.കെ.എം സുരേഷ് ഭവനിൽ ആർ. രാഘവൻ ആചാരി (80) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സുരേഷ്, സുനിത, സുമ. മരുമക്കൾ: സിന്ധു, ശാന്തൻ, ശ്രീകുമാർ. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന്.