bhavani-80

ചവറ: ചവറ കുളങ്ങര ഭാഗം പടിക്കൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. മകൻ: രാമചന്ദ്രൻ. മരുമകൾ: അമ്മിണി. സഞ്ചയനം ജനുവരി 2ന് രാവിലെ 8ന്.