john-samuel-52

പുത്തൂർ: എസ്.എൻ പുരം അച്ചു ഭവനിൽ ജോൺ സാമുവൽ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: അച്ചു, അഞ്ജു