
കുന്നത്തൂർ: പടിഞ്ഞാറേ കല്ലട അയിത്തോട്ടുവ കൊച്ചുകൈതാത്ത് വീട്ടിൽ (മാമൂട്ടിൽ) പരേതനായ ഗോവിന്ദൻ മുതലാളിയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, ശശിധരൻ,പ്രസാദ്,രത്നമ്മ, ബാഹുലേയൻ,മനോഹരൻ, സോമരാജൻ, തമ്പാൻ. മരുമക്കൾ: വാസന്തി, വസന്ത, രമാദേവി, പ്രഭ, പരേതരായ രവീന്ദ്രൻ, സുരേന്ദ്രൻ, ചിത്രലേഖ. സഞ്ചയനം ജനുവരി 2ന് രാവിലെ 7ന്.