കരുനാഗപ്പള്ളി: ആദിനാട് തെക്ക് വീട്ടിനാൽ കിഴക്കതിൽ പരേതനായ നാണുവിന്റെ ഭാര്യ സുമതി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശി, സരള, ബേബി, വേണു (സൗദി). മരുമക്കൾ: വിജയമ്മ, ഉഷ. സഞ്ചയനം ജനുവരി 3ന് രാവിലെ 7ന്.