കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാട്ടിൽചിറ വടക്കതിൽ പരേതനായ സദാനന്ദന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: കാർത്തികേയൻ, മോഹനൻ, ഓമനക്കുട്ടൻ. മരുമക്കൾ: സുശീല, സോമലത, മണിഅമ്മ. സഞ്ചയനം നാളെ രാവിലെ 7ന്.