
കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി കൊല്ലം- ആയൂർ റോഡിൽ അയത്തിൽ നിന്ന് മണിച്ചിത്തോട് വരെയുള്ള ഭാഗം ജനുവരി രണ്ടിന് രാവിലെ ആറു മുതൽ രണ്ടുമാസത്തേക്ക് പൂർണമായും അടയ്ക്കുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും വാട്ടർ അതോറിട്ടി കൊല്ലം പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.