നെട്ടയം: മുത്താരംകുന്ന് അനിരുദ്ധഭവനിൽ പി.കെ. അനിരുദ്ധൻ (85) നിര്യാതനായി. ഭാര്യ: കെ. വാസന്തി. മക്കൾ: എ. ഷൈൻ, എ. ഷിബു, എ. ഷിലു, എ. ഷിജു. മരുമക്കൾ: എസ്. വിദ്യ, വി. സുജാറാണി, പി.എസ്. ദീപ, എസ്. ജിഷ. മരണാനന്തര കർമ്മങ്ങൾ ജനുവരി ഒന്നിന് വൈകിട്ട് 5ന്.