
മുഖത്തല: തൃക്കോവിൽവട്ടം അനിൽ നിവാസിൽ (കണ്ടോലിൽ വീട്) ജി. ഗോപാലകൃഷ്ണപിള്ള (റിട്ട. അലിൻഡ് ഉദ്യോഗസ്ഥൻ ഹൈദരാബാദ് - 81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സതീദേവിഅമ്മ. മക്കൾ: ജി. അനിൽ (ജോയിന്റ് ഡവലപ്പ്മെന്റ് കമ്മിഷണർ, ഗ്രാമവികസന വകുപ്പ്), എസ്. ഗീത (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ വടക്കേവിള). മരുമക്കൾ: എസ്. സുനിൽ കുമാർ (എൻ.എസ്.എച്ച് അബുദാബി), ജി. സിന്ധു (ഡെപ്യൂട്ടി ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്).