kumaran-p-76

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് ഗീതാ ഭവനിൽ പി. കുമാരൻ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീവിദ്യ, ശ്രീലത. മരുമക്കൾ: സുനിൽകുമാർ, ബിജു. സഞ്ചയനം ജനുവരി 2ന് രാവിലെ 7ന്.