ashokan-50

കൊട്ടാരക്കര: തൃക്കണ്ണമംഗൽ അമൽ ഭവനിൽ അശോകൻ (50) നിര്യാതനായി. ഭാര്യ: ഉഷ കൊട്ടാരക്കര (അണ്ണാ ഡി.എച്ച്.ആർ.എം സംസ്ഥാന പ്രസിഡന്റ്). മക്കൾ: അമൽ, അനന്ദു. സഞ്ചയനം ജനുവരി 5ന് രാവിലെ 8ന്.