പരവൂർ: കലയ്‌ക്കോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പൊതുയോഗം നടന്നു. പ്രസിഡന്റ് ബിജു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീബ വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. രജനി ബിജു, കെ.ബാബു, ഗോപിനാഥൻപിള്ള, സുശീലൻ പിള്ള, മോഹനൻപിള്ള, കെ.ബേബി എന്നിവർ സംസാരിച്ചു.