മണപ്പള്ളി: മണപ്പള്ളി തെക്ക് ആശാ ഭവനിൽ രവീന്ദ്രൻപിള്ള (69) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: മിനി, സുനിത, ആശ. മരുമക്കൾ: ശിവൻപിള്ള, ജഗന്നാഥൻ, മുരളി. സഞ്ചയനം ജനുവരി 3ന് രാവിലെ 8ന്.