sarasamma-85

മൈലോട്: കടയിൽ വീട്ടിൽ സദാനന്ദന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജാൻസി, പ്രകാശൻ, ലാലി. മരുമക്കൾ: രാജൻ, രജിത, രവി.