കള്ളിക്കാട്: കടയിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: പ്രഭാവതി, പരേതനായ ലോഹിതൻ, ചന്ദ്രൻ, പ്രശാന്തൻ, ജോയി. മരുമക്കൾ: പരേതനായ അനിലാത്മജൻ, സാവിത്രി, സുജാത, മോഹനൻ. സഞ്ചയനം ജനുവരി 2ന് രാവിലെ 9ന്.