മൈലം: പള്ളിക്കൽ എബിഭവനിൽ അച്ചൻകുഞ്ഞ് (67, റിട്ട. ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചിന്നമ്മ. മക്കൾ: എബി, ബിജി. മരുമകൻ: ബിജു.