കൊല്ലം: വള്ളിക്കീഴ് കൊക്കാട്ട് ശ്രീനിലയത്തിൽ പരേതനായ ആർ. അയ്യപ്പൻപിള്ളയുടെയും രാജേശ്വരിഅമ്മയുടെയും മകൻ എ. ശ്രീനാഥ് (46, ദേവസ്വം ബോർഡ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ദീപ. മക്കൾ : അനന്തകൃഷ്ണൻ, ദേവപ്രിയ.