കരുനാഗപ്പള്ളി: ആലപ്പാട് കാക്കത്തുരുത്ത് പുതുവേലിൽ രഘുവരന്റെയും സരസ്വതിയുടെയും മകൻ വിഷ്ണു (28) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ആതിര. മകൻ: വിയാൻ.