
തൃക്കടവൂർ: കോട്ടയ്ക്കകം പ്രതീക്ഷ നഗർ അശ്വതിയിൽ പരേതനായ ഭാർഗ്ഗവന്റെ മകൻ ബിജു (52) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ്: പുഷ്പം. ഭാര്യ: എം. ബിനി. മക്കൾ: ദേവദത്തൻ, ജയകൃഷ്ണൻ. സഹോദരൻ: ബിനു. സഞ്ചയനം ജനുവരി 2ന് രാവിലെ 7ന്.