കുളത്തൂപ്പുഴ: ബി.ജെ പി കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി പുനഃസംഘടിപ്പിച്ചു. ഇല്ലിക്കുളം ജയകുമാർ(പ്രസിഡന്റ്), സുബ്രഹ്മണ്യൻപിള്ള (ജനറൽ സെക്രട്ടറി), ആർ. മനോമോഹൻകുമാർ (വൈസ് പ്രസിഡന്റ്) ,ടി.ബൈജു, എൻ. രാജേന്ദ്രൻ,ബി. ഹരികുമാർ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തരഞ്ഞെടുത്തു.