
ചാത്തന്നൂർ: താഴം നീലിമയിൽ കെ. വിജയൻ (64) മുംബെയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാത്തന്നൂർ നീലിമയിൽ. ഭാര്യ: ഡോ. പി.എൻ. പത്മകുമാരി (ഡെപ്യൂട്ടി ഡി.എം.ഒ, പത്തനംതിട്ട). മക്കൾ: നീലിമാവിജയൻ, കാർത്തിക് വിജയൻ. സഞ്ചയനം ജനുവരി 3ന് രാവിലെ 6.30 ന് ആദിച്ചനല്ലൂർ രാധാ മന്ദിരത്തിൽ.