chandralekha-67

തഴവ: കുറ്റിപ്പുറം മഹാദേവ ഭവനത്തിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ചന്ദ്രലേഖ (67) നിര്യാതയായി. മക്കൾ: മഹാദേവൻ, മഹേഷ് കുമാർ, റാണി. മരുമക്കൾ: ശോഭൻദാസ്, ശാലിനി, സംഗീത.