uthaman-60

മൺറോത്തുരുത്ത്: നെന്മേനി തെക്ക് മണക്കടവ് ധന്യ വിലാസത്തിൽ (വലിയ പാടത്ത്) ഉത്തമൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുളവന പുന്നത്തടം കട്ടകശ്ശേരിയിൽ മകളുടെ വസതിയിൽ. ഭാര്യ: കുമാരി. മക്കൾ: ധന്യ, ചിന്തു. മരുമക്കൾ: ഹരികുമാർ, സനിൽ.