krishnankutty-achari-6

തൃക്കരുവ: പ്രാക്കുളം വളവിൽ തെക്കതിൽ കൃഷ്ണൻകുട്ടി ആചാരി (68) നിര്യാതനായി. ഭാര്യ: അരവിന്ദാക്ഷി. മക്കൾ: ഗിരീഷ്, ഗിരിജ, രതീഷ്. മരുമക്കൾ: കലാദേവി, ഓമനക്കുട്ടൻ, പ്രവിത.