narayanan-nair-86

ശൂരനാട് തെക്ക്: ഇഞ്ചക്കാട് കുരുമ്പോലിൽ കിഴക്കതിൽ വീട്ടിൽ നാരായണൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് .

ഭാര്യ: പരേതയായ ഇന്ദിരഅമ്മ. മക്കൾ: പ്രസന്ന (ഏജീസ് ഓഫീസ്), ബീന (ഡെപ്യൂട്ടി തഹസീൽദാർ, കരുനാഗപ്പള്ളി), അഡ്വ. എൻ. ജയചന്ദ്രൻ (ശാസ്താംകോട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്), പ്രതാപ് (ഗൾഫ്). മരുമക്കൾ: മോഹൻ. സി. നായർ, ഹരികുമാർ (കോൺട്രാക്ടർ), ശ്രീല (കേരള ബാങ്ക്), ധന്യശ്രീ (തിരുവനന്തപുരം മെഡിക്കൽ കോളേജ്).